പുന്നയൂർക്കുളം: തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചത് ചോദ്യം ചെയ്ത പോലീസുകാരന് സി.പി.എം നേതാവായ പുന്നയൂർക്കുളം പഞ്ചായത്ത് മുൻ പ്രസിഡണ്ടിന്റെ ഭീഷണി. സംഭവത്തിൽ പുന്നയൂർക്കും പഞ്ചായത്ത് മുൻ പ്രസിഡണ്ട് എ.ഡി ധനീപിനെതിരെ പോലീസ് കേസെടുത്തു.