Friday, September 20, 2024

ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത്: മാരത്തോൺ ചർച്ചകൾക്കൊടുവിൽ അണ്ടത്തോട് ഡിവിഷനിലേക്ക് മുസ്ലിംലീഗ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു

പുന്നയൂർക്കുളം: മാരത്തോൺ ചർച്ചകൾക്കൊടുവിൽ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് അണ്ടത്തോട് ഡിവിഷനിലേക്ക് മുസ്ലിംലീഗ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. മന്ദലാംകുന്ന് മുഹമ്മദുണ്ണിയാണ് സ്ഥാനാർഥി. നിലവിൽ മുസ്ലിം ലീഗ് ഗുരുവായൂർ നിയോജകമണ്ഡലം വൈസ് പ്രസിഡന്റാണ് മുഹമ്മദുണ്ണി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments