Friday, September 20, 2024

നബിദിനാഘോഷത്തോടനുബന്ധിച്ച് ഭക്ഷണം വിതരണം ചെയ്തു

പുന്നയൂർ: നബിദിനാഘോഷത്തോടനുബന്ധിച്ച് അകലാട് ഒറ്റയ്‌നി കനിവ് ഫൗണ്ടേഷനും സൗഹൃദ തീരം ബീച്ച് കമ്മിറ്റിയും ചേർന്ന് റൗളത്തു നബവി മസ്ജിദ് നിവാസികൾക്ക് ഭക്ഷണം വിതരണം ചെയ്തു. കനിവ് ഫൗണ്ടേഷൻ പ്രവസ്ഥകരായ ഷാഹു , ജാഫർ കണ്ടാണത്ത്, അഷ്‌കർ കാരിയാടത്ത്, സൗഹൃദ തീരം പ്രവർത്തകരായ ഷാഫി കാരിയാടത്ത്, അൻവർ, യൂസഫ്, ഹൈദർ, ഷക്കീർ കാരിയാടത്ത്, നിഷാദ്, ഷബീർ, ഉമ്മർ, അലി എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments