Friday, November 22, 2024

രോഗിയുമായി ആശുപത്രിയിലേയ്ക്ക് പോകുകയായിരുന്ന ആംബുലൻസ് ടിപ്പറുമായി കൂട്ടിയിടിച്ചു; രോഗി മരിച്ചു

തിരുവനന്തപുരം: രോഗിയുമായി ആശുപത്രിയിലേയ്ക്ക് പോകുകയായിരുന്ന ആംബുലൻസ് ടിപ്പറുമായി കൂട്ടിയിടിച്ച് രോഗി മരിച്ചു. ഡ്രൈവറുടെ നില ഗുരുതരം. വെമ്പായം തേവലക്കാട് സ്വദേശി നാരായണ പിള്ള (80) ആണ് മരിച്ചത്. വെമ്പയം തേവലക്കാട് ജംഗ്ഷന് സമീപത്ത് ഇന്ന് ഉച്ചക്ക് 2.30 ഓടെയായിരുന്നു അപകടം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments