Wednesday, February 25, 2026

ജില്ലയിൽ കണ്ടയിൻമെന്റ് നിയന്ത്രണത്തിൽ നിന്നും ഒഴിവാക്കിയ വാർഡുകൾ; കടപ്പുറം പഞ്ചായത്തിൽ നാലു വാർഡുകൾ ഒഴിവാക്കി

തൃശ്ശൂർ: ജില്ലയിൽ കണ്ടയിൻമെന്റ് നിയന്ത്രണത്തിൽ നിന്നും ഒഴിവാക്കിയ വാർഡുകൾ .

കടപ്പുറം 4, 5, 10, 11 വാർഡുകൾ, കാട്ടകാമ്പാൽ 2,
മണലൂർ 4,
എരുമപ്പെട്ടി 13,
എളവള്ളി 7,
കണ്ടാണശ്ശേരി 4,
അന്നമനട 2, 3,
അവിണിശ്ശേരി എട്ടു ഒഴികെ മുഴുവൻ വാർഡുകളും,
പരിയാരം 8,
തൃശ്ശൂർ കോർപ്പറേഷൻ 24, 25,
കോടശ്ശേരി 1, 14, 18,
വടക്കാഞ്ചേരി നഗരസഭ 16, 17
.

RELATED ARTICLES
- Advertisment -

Most Popular

Recent Comments