Tuesday, May 26, 2026

തൃശൂർ ജില്ലയിൽ ഇന്ന് പ്രഖ്യാപിച്ച കണ്ടയിൻമെന്റ് സോണുകൾ

തൃശ്ശൂർ: ജില്ലയിൽ കളക്ടർ ഇന്ന് കണ്ടയിൻമെന്റ് സോൺ ആയി പ്രഖ്യാപിച്ച വാർഡുകൾ.
കടപ്പുറം പഞ്ചായത്ത് വാർഡ് 7
എടത്തിരുത്തി പഞ്ചായത്ത് വാർഡ് 10, 13
പുത്തൂർ പഞ്ചായത്ത് വാർഡ് 22
അന്നമനട പഞ്ചായത്ത് വാർഡ് 12, 15
മറ്റത്തൂർ വാർഡ് 6, 15,
തൃശൂർ കോർപ്പറേഷൻ ഡിവിഷൻ 36,
തൃക്കൂർ പഞ്ചായത്ത് മുഴുവൻ വാർഡുകളും,
കാട്ടകാമ്പാൽ പഞ്ചായത്ത് വാർഡ് 3, 8, 9.

RELATED ARTICLES
- Advertisment -

Most Popular

Recent Comments