കടപ്പുറം: സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഇന്ന് 23 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു. ഇവരിൽ 19 പേർ കടപ്പുറം പഞ്ചായത്ത് സ്വദേശികളും 4 പേർ ഒരുമനയൂർ പഞ്ചായത്ത് സ്വദേശികളുമാണ്.
കടപ്പുറം പഞ്ചായത്തിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ വാർഡുകൾ തിരിച്ചുള്ള കണക്ക്
വാർഡ് 1 -1
വാർഡ് 2-3
വാർഡ് 4-3
വാർഡ് 5-1
വാർഡ് 6-3
വാർഡ് 8-2
വാർഡ് 10-2
വാർഡ് 11- 1
വാർഡ് 14-2
വാർഡ് 15-1