ഏങ്ങണ്ടിയൂർ: ഏങ്ങണ്ടിയൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ ധനീഷിനെ വെട്ടിക്കൊന്ന കേസിൽ 16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞിരുന്ന ഒന്നാം പ്രതിയും പിടിയിൽ. ആർ.എസ്.എസ് പ്രവർത്തകൻ ഏങ്ങണ്ടിയൂർ ഏത്തായ് പരിയകത്ത് വീട്ടിൽ സുജിത്ത് കുമാറിനേയാണ് തൃശൂർ റൂറൽ പോലീസ് അബുദാബായിൽ എത്തി പിടികൂടിയത്
