Friday, November 20, 2026

മമ്മിയൂർ അയ്യപ്പഭക്തസംഘത്തിൻ്റെ നേതൃത്വത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

ഗുരുവായൂർ: മമ്മിയൂർ അയ്യപ്പഭക്തസംഘത്തിൻ്റെ നേതൃത്വത്തിൽ മമ്മിയൂർ മഹാദേവക്ഷേത്രത്തിൽ സംഘടിപ്പിക്കുന്ന ദേശവിളക്കിന്റെ ഭാഗമായി ദേശവിളക്ക് കുറിക്കൽ നടന്നു. പട്ടിശ്ശേരി മങ്ങാട് വീട്ടിൽ ഗോവിന്ദൻ നായർ സ്മാരക വിളക്ക് സംഘമാണ് വിളക്ക് പാർട്ടി. മമ്മിയൂർ അയ്യപ്പഭക്ത സംഘത്തിൽ നടന്ന ചടങ്ങിൽ അയ്യപ്പഭക്തസംഘം ജനറൽ സെക്രട്ടറി പി. സുനിൽകുമാർ, ആഘോഷ സമിതി ചെയർമാൻ കെ.കെ ഗോവിന്ദ് ദാസ്, ഭാരവാഹികളായ നാരായണ പണിക്കർ, അനിൽകുമാർ ചിറക്കൽ, രാജഗോപാൽ മുള്ളത്ത്, ഒ. രതീഷ് , രാമചന്ദ്രൻ പല്ലത്ത്, എം. ആനന്ദ്,  പ്രഭാകരൻ മങ്ങാട്ട് ,  സേതുമാധവൻ, ഉണ്ണികൃഷ്ണൻ പല്ലത്ത്, സുനി, ജ്യോതിശങ്കർ, പി. സുരേഷ് കുമാർ,  ചന്ദ്രശേഖര മോനോൻ, ഹരി പല്ലത്ത്,  മുരളിധരൻ പാരാത്ത്, ഹരിദാസ്   പനങ്ങാവിൽ,  വിനോദ്, സരളമുള്ളത്ത്, ശോഭന കൂടത്തിങ്കൽ, ഉഷ,  അംബിക പുല്ലാട്ട്, കെ. ഉഷ എന്നിവർ പങ്കെടുത്തു. ഡിസംബർ 12നാണ് ദേശവിളക്ക് ആഘോഷിക്കുക.

RELATED ARTICLES
- Advertisment -

Most Popular

Recent Comments