ചാവക്കാട്: മുതുവട്ടൂർ രാജാ ഹോസ്പിറ്റലിൽ സേവനമനുഷ്ഠിച്ചിരുന്ന ഡോക്ടർ ആർ.വി. ദാമോദരൻ നിര്യാതനായി. കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മൃതദേഹം ഉച്ചക്ക് ഗാന്ധിനഗറിലെ വസതിയിൽ എത്തിച്ചേരും.