Wednesday, November 18, 2026

ചാവക്കാട് മുതുവട്ടൂർ രാജാ ഹോസ്പിറ്റലിൽ സേവനമനുഷ്ഠിച്ചിരുന്ന ഡോക്ടർ ആർ.വി ദാമോദരൻ നിര്യാതനായി

ചാവക്കാട്: മുതുവട്ടൂർ രാജാ ഹോസ്പിറ്റലിൽ സേവനമനുഷ്ഠിച്ചിരുന്ന ഡോക്ടർ ആർ.വി. ദാമോദരൻ നിര്യാതനായി.  കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മൃതദേഹം ഉച്ചക്ക് ഗാന്ധിനഗറിലെ വസതിയിൽ എത്തിച്ചേരും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments