കടപ്പുറം: കടപ്പുറം പഞ്ചായത്ത് കേരളോത്സവത്തിൽ അത്‌ലറ്റിക്സിൽ മത്സരങ്ങളിൽ 137 പോയിന്റ് നേടി ഗ്രാമവേദി അഞ്ചങ്ങാടി ചാമ്പ്യന്മാരായി. വൈഎംഎ കടപ്പുറം രണ്ടാം സ്ഥാനവും കെഎഫ്സി പുതിയങ്ങാടി മൂന്നാം സ്ഥാനവും നേടി. ഗ്രാമവേദിയുടെ അൽത്താഫും കെഎഫ്‌സിയുടെ സൽമാനും സീനിയർ വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യന്മാരായും പുരുഷ വിഭാഗത്തിൽ ഗ്രാമവേദിയുടെ കിരൺ രാജും സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ വൈഎംഎയുടെ വൃന്ദയും വ്യക്തിഗത ചാമ്പ്യൻമാരായി. ഗ്രാമവേദിയുടെ ഇസ്മായിൽ 100 മീറ്ററിൽ ജേതാവായി. സീനിയർ വിഭാഗത്തിൽ കെഎഫ്സിയുടെ സൽമാനും സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ വൈഎംഎയുടെ വൃന്ദയും വേഗതയേറിയ താരങ്ങളായി.
ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവം
▪️ഒന്നാം ദിവസം – (ഇംഗ്ലീഷ് സ്കിറ്റ്, മൂകാഭിനയം നാടോടി നൃത്തം) – ലിങ്ക്👇
▪️രണ്ടാം ദിവസം – ( അറബന മുട്ട്, ദഫ്മുട്ട്, കോൽക്കളി, വട്ടപ്പാട്ട്)- ലിങ്ക്👇
▪️മൂന്നാം ദിവസം – (ഒപ്പന UP, HS, HSS) – ലിങ്ക്👇
▪️നാലാം ദിവസം – (പണിയ നൃത്തം, മുലപ്പുലയാട്ടം, ഇരുള നൃത്തം, മംഗലം കളി)
സമാപന സമ്മേളനം, സമ്മാനദാനം – ലിങ്ക്👇
