Sunday, November 15, 2026

ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ക്രിക്കറ്റ് ടീം അംഗങ്ങൾക്ക് പുതിയ ജേഴ്സി

ഗുരുവായൂർ: ശ്രീകൃഷ്ണ കോളേജിൽ ക്രിക്കറ്റ് ടീം അംഗങ്ങൾക്കായുള്ള പുതിയ ജേഴ്സികളുടെ പ്രകാശനം നടന്നു. കെ.എസ്.യു കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ടീമിന് ജേഴ്സികൾ കൈമാറിയത്.​ കോളേജ് പ്രിൻസിപ്പൾ ശ്രീജ റോയ്ക്ക് ജേഴ്സി കൈമാറിക്കൊണ്ട് ഹസ്സൻ വടക്കേക്കാട് പ്രകാശനം നിർവ്വഹിച്ചു. ചടങ്ങിൽ സ്പോർട്സ് എച്ച്.ഒ.ഡി രാജേഷ് മാധവൻ, യു.യു.സി ആധിൽ,കെ.എം ഘനശ്യാം, ഷെൽബിൻ മറ്റം, കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് അനാമിക,മറ്റ് കമ്മിറ്റി അംഗങ്ങൾ, ടീം അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായി.

▪️ഒന്നാം ദിവസം – (ഇംഗ്ലീഷ് സ്കിറ്റ്, മൂകാഭിനയം നാടോടി നൃത്തം) – ലിങ്ക്👇

▪️രണ്ടാം ദിവസം – ( അറബന മുട്ട്, ദഫ്മുട്ട്, കോൽക്കളി, വട്ടപ്പാട്ട്)- ലിങ്ക്👇

▪️മൂന്നാം ദിവസം – (ഒപ്പന UP, HS, HSS) – ലിങ്ക്👇

▪️നാലാം ദിവസം – (പണിയ നൃത്തം, മുലപ്പുലയാട്ടം, ഇരുള നൃത്തം, മംഗലം കളി)

സമാപന സമ്മേളനം, സമ്മാനദാനം – ലിങ്ക്👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments