ഇപ്പോൾ ഗ്രാഫിക് ഡിസൈനിഗ് ചെയ്യുന്നതിനോടൊപ്പം സോഷ്യൽ സോഷ്യൽ മീഡിയകൂടെ ഹാൻഡ്ൽ ചെയ്യുന്ന ഡിസൈനറെയാണ് അധിക കമ്പനികളും തിരയുന്നത് , ഈ സാഹചര്യത്തിൽ ഗ്രാഫിക് ഡിസൈനിംഗിനോടൊപ്പം ഒരു കമ്പനിയുടെ സോഷ്യൽ മീഡിയ എങ്ങിനെ മാനേജ് ചെയ്യാം എന്നതിന്റെ ബേസിക്സ് കൂടെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ട്രെയിനിങ് പ്രേംഗ്രാം
വർഷങ്ങളോളം വിദേശത്തും നാട്ടിലും ഗ്രാഫിക് ഡിസൈനിങ്ങിൽ പ്രവർത്തി പരിചയമുള്ള ഡിസൈനേഴ്സിൽ നിന്നും ഗ്രാഫിക് ഡിസൈനിങ്
പഠിക്കാം.
പഠനത്തോടൊപ്പം യഥാർത്ഥ പ്രോജക്ടുകളിൽ വർക്ക് ചെയ്യിപ്പിച്ചുകൊണ്ടുള്ള പരിശീലനവും ലഭിക്കുന്നതാണ്
Training duration: 2 Months
ഒരു ബാച്ചിൽ അഞ്ച് പേർ മാത്രം
പഠനത്തിൽ ഉൾപ്പെടുത്തുന്നവ:
Adobe Illustrator, Adobe Photoshop, AI Tools, Colour Theory, Typography, Branding, Malayalam & Arabic Typesetting, Creative Ads, Digital Design, Print Design, Large Format Design, Print Production, Packaging Design, Booklet Design, Display & Signage Design, Colour Separation, Practical Training, Tips & Tricks, Social Media Basics.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ
ഹബ്രൂഷ്
9447237115
7012668115
