കടപ്പുറം: കടപ്പുറം ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൽ ഒരുമ തൊട്ടാപ്പിന് ചരിത്ര നേട്ടം. മേളയിലെ ഫുട്ബോൾ ക്രിക്കറ്റ് കിരീടങ്ങൾ സ്വന്തമാക്കിയാണ് ഒരുമ തൊട്ടാപ്പ് ചരിത്രം കുറിച്ചത്. കടപ്പുറം ഗ്രാമപഞ്ചായത്തിൽ ഇതുവരെ മറ്റൊരു ക്ലബ്ബിനും കൈവരിക്കാൻ സാധിക്കാത്ത ഇരട്ടക്കിരീട നേട്ടമാണ് രണ്ട് ഫൈനലുകളിലെയും വിജയങ്ങളിലൂടെ ഒരുമ സ്വന്തമാക്കിയത്. ക്രിക്കറ്റ് ഫൈനലിൽ കെ.സി.സി കടപ്പുറത്തിനെ 43 റൺസിന് പരാജയപ്പെടുത്തിയ ഒരുമ, ഫുട്ബോൾ ഫൈനലിൽ മുനക്കകടവ് സിറ്റി ടൈംസിനെ എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്.
▪️ഒന്നാം ദിവസം – (ഇംഗ്ലീഷ് സ്കിറ്റ്, മൂകാഭിനയം നാടോടി നൃത്തം) – ലിങ്ക്👇
▪️രണ്ടാം ദിവസം – ( അറബന മുട്ട്, ദഫ്മുട്ട്, കോൽക്കളി, വട്ടപ്പാട്ട്)- ലിങ്ക്👇
▪️മൂന്നാം ദിവസം – (ഒപ്പന UP, HS, HSS) – ലിങ്ക്👇
▪️നാലാം ദിവസം – (പണിയ നൃത്തം, മുലപ്പുലയാട്ടം, ഇരുള നൃത്തം, മംഗലം കളി)
സമാപന സമ്മേളനം, സമ്മാനദാനം – ലിങ്ക്👇
