ഗുരുവായൂർ ക്ഷേത്രത്തിൽ ഈ മാസത്തെ ഭണ്ഡാരം വരവായി ലഭിച്ചത് 6,23,73,661 രൂപ. കൂടാതെ 1 കിലോ 313 ഗ്രാം 700 മില്ലിഗ്രാം സ്വർണവും 7 കിലോഗ്രാം 355 ഗ്രാം വെള്ളിയും ലഭിച്ചു. ഇതിന് പുറമേ ക്ഷേത്രനടയിലെ വിവിധ ഈ ഭണ്ഡാരങ്ങൾ വഴി 6,18, 830 രൂപയും ലഭിച്ചു. ഇൻഡ്യൻ ബാങ്ക് ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല.കേന്ദ്ര സർക്കാർ പിൻവലിച്ച 2000 രൂപയുടെ നാലും നിരോധിച്ച ആയിരം രൂപയുടെ മൂന്നും കറൻസികളും 500 ൻ്റെ 28 കറൻസികളും ഉണ്ടായിരുന്നു.
കലോത്സവ നഗരിയിലെത്താൻ കഴിഞ്ഞില്ലേ? ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ നാലു ദിവസത്തെ ലൈവ് ദൃശ്യങ്ങൾ ഇവിടെ കാണാം!
▪️ഒന്നാം ദിവസം – (ഇംഗ്ലീഷ് സ്കിറ്റ്, മൂകാഭിനയം നാടോടി നൃത്തം) – ലിങ്ക്👇
▪️രണ്ടാം ദിവസം – ( അറബന മുട്ട്, ദഫ്മുട്ട്, കോൽക്കളി, വട്ടപ്പാട്ട്)- ലിങ്ക്👇
▪️മൂന്നാം ദിവസം – (ഒപ്പന UP, HS, HSS) – ലിങ്ക്👇
▪️നാലാം ദിവസം – (പണിയ നൃത്തം, മുലപ്പുലയാട്ടം, ഇരുള നൃത്തം, മംഗലം കളി)
സമാപന സമ്മേളനം, സമ്മാനദാനം – ലിങ്ക്👇
