കൊടുങ്ങല്ലൂരിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. തെക്കെ നടയിൽ പോസ്റ്റോഫീസ് പരിസരത്താണ് എഴുപത് വയസ് പ്രായം തോന്നിക്കുന്നയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുഹമ്മദ്, പുന്നക്കൽ വീട്ടിൽ, മുതുവട്ടൂർ ചാവക്കാട് എന്ന മേൽവിലാസത്തിലുള്ള ഐഡൻ്റിറ്റി കാർഡ് ഇയാളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.
ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവർ ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന ഫോൺ നമ്പറുകളിലോ അറിയിക്കേണ്ടതാണ്.
ഡെപ്യൂട്ടി സുപ്രണ്ട് ഓഫ് പോലീസ്, കൊടുങ്ങല്ലൂർ — 04802800561
എസ്.എച്ച്.ഒ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ — 04802800621
സബ് ഇൻസ്പെക്ടർ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ — 9497933685
