Saturday, October 31, 2026

തിരുവെങ്കിടം എൻ.എസ്.എസ് കരയോഗം പതാക ദിനം ആചരിച്ചു

എൻ.എസ്.എസ് തിരുവെങ്കിടം എൻ.എസ്.എസ് കരയോഗം പതാക ദിനം ആചരിച്ചു. കരയോഗമന്ദിരത്തിൽ പ്രസിഡണ്ട് വി. ബാലകൃഷ്ണൻ നായർ പതാക ഉയർത്തി. കരയോഗം സെക്രട്ടറി എം. ശ്രീനാരായണൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ആചാര്യന്റെ ഛായ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി. ഷൺമുഖൻ തെച്ചിയിൽ, സുകുമാരൻ കണ്ണത്ത്, ബാലാമണി മേനോൻ, സി. വിജയം ശങ്കരനാരായണൻ, രാധാകൃഷ്ണൻ നായർ കരുമത്തിൽ എന്നിവർ സംസാരിച്ചു. തുടർന്ന് മധുര പലഹാര വിതരണവും ഉണ്ടായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments