Wednesday, October 28, 2026

ഗുരുവായൂർ തൈക്കാട് മില്ലുംപടിയിൽ വാഹനപകടം; സ്ത്രീക്ക് പരിക്കേറ്റു

ഗുരുവായൂർ : തൈക്കാട് മില്ലുംപടിയിൽ ഓട്ടോറിക്ഷ തട്ടി നിയന്ത്രണം വിട്ട ബൈക്ക് മറ്റൊരു സ്കൂട്ടറിലിടിച്ച് അപകടം. സ്കൂട്ടർ യാത്രക്കാരിക്ക് പരിക്കേറ്റു. കുന്നംകുളം ആനയ്ക്കൽ കർണ്ണം കോട്ടിൽ വീട്ടിൽ സജിതക്കാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് 6.10  ഓടെയായിരുന്നു അപകടം. പരിക്കേറ്റ സ്ത്രീയെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ ചൂണ്ടൽ സെന്റ് ജോസഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments