Wednesday, October 28, 2026

ചാവക്കാട് എടക്കഴിയൂർ കല്ലുവളപ്പിൽ അബ്‌ദുണ്ണിയുടെ ഭാര്യ മൈമൂന(84)  നിര്യാതയായി

ചാവക്കാട്: എടക്കഴിയൂർ കല്ലുവാളപ്പിൽ പരേതനായ അബ്ദുണ്ണിയുടെ ഭാര്യ മൈമൂന (84) നിര്യാതയായി.  മക്കൾ: പരേതനായ ഹനീഫ, പരേതനായ അബൂബക്കർ, ഹംസു, ഷംസു,  കബീർ, റാഫി, റസിയ, സാജിത ഫാത്തിമ. മരുമക്കൾ: റുക്കിയ,റഹ്മത്ത് റംല,  ലൈല, ഷാജിത. രഹന.

RELATED ARTICLES
- Advertisment -

Most Popular

Recent Comments