Tuesday, October 27, 2026

ദേശീയ സ്കൂൾ ജൂഡോ ചാമ്പ്യൻഷിപ്പ്; ദേവനക്ക് വെള്ളി മെഡൽ നേട്ടം

എഴുപതാമത് ദേശീയ സ്കൂൾ ജൂഡോ ചാമ്പ്യൻഷിപ്പിൽ 32 കിലോ വിഭാഗത്തിൽ കേരളത്തിനായി വെള്ളി മെഡൽ കരസ്ഥമാക്കി ദേവന. ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യൻ എച്ച്.എസ് ഏഴാം ക്ലാസ് വിദ്യാർഥിനിയായ ദേവന, മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് ജൂഡോ അക്കാദമിയിലാണ് പരിശീലനം നടത്തുന്നത്. ടി.കെ അഭിജിത്ത് – റോസ്മി സ്റ്റീഫൻ ദമ്പതികളുടെ മകളാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments