Sunday, October 25, 2026

കാവീട് സെന്റ് ജോസഫ്‌സ് പള്ളിയിൽ ജപമാല മാസാചരണം ഭക്തിനിർഭരം

 ഗുരുവായൂർ: കാവീട് സെന്റ് ജോസഫ്‌സ് ഇടവകയിൽ ജപമാല മാസാചരണത്തിന്റെ ഭാഗമായി വിപുലമായ ചടങ്ങുകൾ സംഘടിപ്പിച്ചു. മാസാചരണത്തിന്റെ ഭാഗമായി മൂന്ന് കേന്ദ്രങ്ങളിൽ നിന്നായി ആരംഭിച്ച ജപമാല റാലി 13 യൂണിറ്റുകളുടെ പങ്കാളിത്തത്തോടെ ദേവാലയത്തിൽ സമാപിച്ചു. റാലിക്ക് ശേഷം പള്ളിയിൽ നടന്ന ഭക്തിനിർഭരമായ ആരാധനയോടെയാണ് തിരുക്കർമ്മങ്ങൾക്ക് സമാപനമായത്. തുടർന്ന് ഇടവകയിലെ സി.എൽ.സി സംഘടനയുടെ നേതൃത്വത്തിൽ ഒരുക്കിയ ‘മരിയൻ ഈവ്’ എന്ന  പരിപാടിയും ഉണ്ടായിരുന്നു .

RELATED ARTICLES
- Advertisment -

Most Popular

Recent Comments