Thursday, October 22, 2026

യുവതി കുളിക്കുന്ന ദൃശ്യം മൊബൈൽ ഫോണിൽ പകർത്തി; യുവാവ് അറസ്റ്റിൽ

യുവതി കുളിക്കുന്ന ദൃശ്യം മൊബൈൽ ഫോണിൽ പകർത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കാട്ടകാമ്പാൽ ചിറക്കൽ സ്വദേശി നിഷാന്താ(24)ണ് അറസ്റ്റിലായത്. കുളിക്കുന്ന ദൃശ്യങ്ങൾ പ്രതി മൊബൈൽ ഫോണിൽ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ യുവതി ബഹളം വെക്കുകയായിരുന്നു. ഇതോടെ യുവാവ് ഓടിരക്ഷപ്പെട്ടു. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ ഇയാളെ പിടികൂടി പോലീസിൽ വിവരം അറിയിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments