Wednesday, October 21, 2026

ചാവക്കാട് തെക്കേ ബൈപ്പാസ് – തങ്ങൾ പടി റോഡിൻ്റെ ശോചനീയാവസ്ഥ; സ്വകാര്യ ബസ്സുകൾ നാളെ മുതൽ ചേറ്റുവയിൽ സർവീസ് അവസാനിപ്പിക്കും

ചാവക്കാട്: ചാവക്കാട് തെക്കേ ബൈപ്പാസ് മുതൽ ഒരുമനയൂർ തങ്ങൾ പടി വരെയുള്ള റോഡിൻ്റെ ശോചനീയവസ്ഥയിൽ പ്രതിഷേധിച്ച് ബസ് സമരം. കൊടുങ്ങല്ലൂർ – ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന ബസ്സുകൾ നാളെ (വ്യാഴം) മുതൽ അനശ്ചിതമായി ചേറ്റുവയിൽ സർവീസ് അവസാനിപ്പിക്കുമെന്ന് പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ തൃപ്രയാർ മേഖല ഭാരവാഹികൾ അറിയിച്ചു. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments