Wednesday, October 21, 2026

ചാവക്കാട് തിരുവത്രയിൽ വീട്ടിൽ കവർച്ച; സ്വർണാഭരണവും പണവും നഷ്ടപ്പെട്ടു

ചാവക്കാട്: തിരുവത്രയിൽ ആളില്ലാത്ത വീട്ടിൽ കവർച്ച. സ്വർണാഭരണവും പണവും നഷ്ടപ്പെട്ടു. തിരുവത്ര കോട്ടപ്പുറം അമ്പലത്ത് വീട്ടിൽ ചിന്നക്കൽ അബ്ദുൽ ലത്തീഫിന്റെ വീട്ടിലാണ് കവർച്ച നടന്നത്. രണ്ടുദിവസമായി വീട്ടുകാർ ഇവിടെ ഉണ്ടായിരുന്നില്ല. ഇന്നലെ രാത്രി വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ചാവക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments