Monday, October 12, 2026

അഞ്ചങ്ങാടി വളവ് ബ്ലാക്ക് ക്യാറ്റ്സ് ക്ലബ്ബിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു

കടപ്പുറം: അഞ്ചങ്ങാടി വളവ് ബ്ലാക്ക് ക്യാറ്റ്സ് ക്ലബ്ബിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു. എൻ.കെ. അക്ബർ എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു. കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ്  വി.എം മനാഫ് മുഖ്യാതിഥിയായിരുന്നു. ക്ലബ് പ്രസിഡന്റ്  അഹമ്മദ് യൂനസ് അധ്യക്ഷത വഹിച്ചു. ക്ലബ് സെക്രട്ടറി അസ്ഹർ സ്വാഗതവും ട്രഷറർ റിയാസ് നന്ദിയും പറഞ്ഞു. ജാഫർ പി.എം, ഷർവാൻ പി.സി തുടങ്ങിയവർ നേതൃത്വം നൽകി. വിവിധ ക്ലബ് പ്രവർത്തകർ ഉൾപ്പെടെ  നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments