ഗുരുവായൂർ:ഗുരുവായൂർ കിഴക്കെ നടയിലെ മഹാറാണി ടെക്സ്റ്റൈൽസ് ഉടമ എരകണ്ടത്ത് മോഹനൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് (വ്യാഴം) ഉച്ചക്ക് 12 മണിക്ക് കുമ്പിടി-ഉമ്മത്തൂരിലുള്ള വീട്ടുവളപ്പിൽ നടക്കും. ഭാര്യ: ശ്രീരഞ്ജിനി. മക്കൾ: ഹരീഷ്, ജിനേഷ്, ദേവിക. മരുമകൻ: അംബരീഷ്
