Monday, October 5, 2026

സി.ബി.എസ്.ഇ ദേശീയ ഖോഖോ മത്സരം; പെൺകുട്ടികളുടെ അണ്ടർ 17 വിഭാഗത്തിൽ ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിന് രണ്ടാം സ്ഥാനം

ഗുരുവായൂർ: ചെന്നൈയിൽ നടന്ന സി.ബി.എസ്.ഇ ദേശീയ ഖോഖോ മത്സരത്തിൽ പെൺകുട്ടികളുടെ അണ്ടർ 17 വിഭാഗത്തിൽ ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിന് രണ്ടാം സ്ഥാനം. സ്കൂൾ കായിക അധ്യാപകരായ ലിഷാ രാമത്ത്, വൈശാഖ് എന്നിവർ പരിശീലകരായും അധ്യാപകരായ ദിനേശ്, ജയലക്ഷ്മി എന്നിവർ
ടീം മാനേജർമാരുമായും നേതൃത്വ നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments