Sunday, October 4, 2026

പി.കെ.എസ് ചാവക്കാട് ഏരിയ കൺവെൻഷൻ സംഘടിപ്പിച്ചു

ചാവക്കാട്: പി.കെ.എസ് ചാവക്കാട് ഏരിയ കൺവെൻഷൻ സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സഖാവ് കെ എ വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു. സി.കെ അശോകൻ അധ്യക്ഷത വഹിച്ചു. ശശി ആഴ്ചത്ത് സ്വാഗതം പറഞ്ഞു. സിപിഎം ഏരിയ സെക്രട്ടറി ടി ടി ശിവദാസൻ, ജില്ലാ കമ്മിറ്റി അംഗം ഷൈനി ഷൈനി ഷാജി, കെ എ ഉണ്ണികൃഷ്ണൻ, ദാസൻ വൈലത്തൂർ എന്നിവർ പങ്കെടുത്തു

RELATED ARTICLES
- Advertisment -

Most Popular

Recent Comments