Thursday, September 10, 2026

ഡൽഹിയിലെ സമര പോരാളികൾക്ക് പിന്തുണയുമായി ക്രസൻ്റ് ചീനിച്ചുവട്

ചാവക്കാട്: ​നീറ്റ് പരീക്ഷാ അട്ടിമറിക്കും അനീതിക്കുമെതിരെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചു ഡൽഹി ജന്തർ മന്തറിൽ പോരാടുന്ന രാജ്യത്തെ വിദ്യാർത്ഥികൾക്ക് പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ച് ക്രെസന്റ് ചീനിച്ചുവട് സംഘടിപ്പിച്ച ഐക്യദാർഢ്യ സംഗമം നടത്തി.  ക്ലബ്ബ് പ്രസിഡന്റ് സിജാഹ്, സെക്രട്ടറി റാഷി, ട്രഷറർ ഹക്കീം, എക്സിക്യൂട്ടീവ് മെമ്പർമാരായ മഹ്റൂഫ്, മജീദ്, നാഫി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments