Friday, July 24, 2026

ഡൽഹിയിലെ സമര പോരാളികൾക്ക് പിന്തുണയുമായി ക്രസൻ്റ് ചീനിച്ചുവട്

ചാവക്കാട്: ​നീറ്റ് പരീക്ഷാ അട്ടിമറിക്കും അനീതിക്കുമെതിരെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചു ഡൽഹി ജന്തർ മന്തറിൽ പോരാടുന്ന രാജ്യത്തെ വിദ്യാർത്ഥികൾക്ക് പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ച് ക്രെസന്റ് ചീനിച്ചുവട് സംഘടിപ്പിച്ച ഐക്യദാർഢ്യ സംഗമം നടത്തി. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments