Thursday, September 10, 2026

രാമായണം സുന്ദരകാണ്ഡം പാരായണ പ്രഭാഷണ യജ്ഞം സംഘടിപ്പിച്ചു

ഗുരുവായൂർ: കർക്കിടക മാസാചരണത്തിന്റെ ഭാഗമായി മമ്മിയൂർ അയ്യപ്പഭക്തസംഘത്തിന്റെ നേതൃത്വത്തിൽ രാമായണം സുന്ദരകാണ്ഡം പാരായണ പ്രഭാഷണ യജ്ഞം സംഘടിപ്പിച്ചു. മമ്മിയൂർ അയ്യപ്പ ഭജന മന്ദിരത്തിൽ നടന്ന യജ്ഞത്തിന്  ആചാര്യന്മാരായ ആചാര്യ സി.പി നായർ, വിജയലക്ഷ്മി ടീച്ചർ എന്നിവർ നേതൃത്വം നൽകി. തുടർന്ന് അന്നദാനവും ഉണ്ടായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments