Tuesday, July 21, 2026

തൃശൂർ പീച്ചിയിൽ ഭൂമിക്കടിയിൽ പ്രകമ്പനം; നാലു വീടുകൾക്ക് വിള്ളൽ

തൃശൂർ: പീച്ചി ഡാം പരിസരത്ത് ഭൂമിക്കടിയിൽ നിന്നും പ്രകമ്പനം. പ്രദേശത്തെ നാലു വീടുകൾക്ക് വിള്ളൽ സംഭവിച്ചു. പീച്ചിഡാമിന് സമീപത്തെ തെക്കേക്കുളം, ജണ്ടമുക്ക്  ഭാഗങ്ങളിൽ ആണ് പ്രകമ്പനം അനുഭവപ്പെട്ടത്. ഇന്ന് വൈകിട്ട് 6.15നാണ് വലിയ ഒരു മുഴക്കവും പ്രകമ്പനവും ഉണ്ടായത്

RELATED ARTICLES
- Advertisment -

Most Popular

Recent Comments