Tuesday, July 14, 2026

തളിക്കുളത്ത് വാഹനമിടിച്ച് കാൽനട യാത്രക്കാരനായ മത്സ്യ തൊഴിലാളി മരിച്ചു

ദേശീയപാത 66 തളിക്കുളം കൊപ്രക്കളത്ത് വാഹനമിടിച്ച് കാൽനട യാത്രക്കാരനായ മത്സ്യ തൊഴിലാളി മരിച്ചു. തളിക്കുളം നമ്പിക്കടവ് കറുപ്പംവീട്ടിൽ ഇക്ബാൽ (55) ആണ് മരിച്ചത്. സർവീസ് റോഡിൽ നിന്ന് വാഹനമിടിച്ച് ദേശീയ പാതയിലേക്ക് തെറിച്ചു വീണ ഇക്ബാലിൻ്റെ ശരീരത്തിലൂടെ മറ്റ് വാഹനം കയറിയിറങ്ങുകയായിരുന്നു. ഇടിച്ച വാഹനങ്ങൾ നിർത്താതെ പോയി. ഇന്ന് രാത്രിയിലായിരുന്നു അപകടം നടന്നത്.
ഭാര്യ : സീനത്ത്
മക്കള്‍ :  ഇഹ്സാന്‍,ഇജാസ്, ഇഹ്സാന

RELATED ARTICLES
- Advertisment -

Most Popular

Recent Comments