Tuesday, July 14, 2026

ഹൃദയാഘാതം; കടപ്പുറം മാട്ടുമ്മൽ സ്വദേശി ദുബായിൽ വെച്ച് മരിച്ചു

ചാവക്കാട്: ഹൃദയാഘാതത്തെ തുടർന്ന് കടപ്പുറം മാട്ടുമ്മൽ സ്വദേശി ദുബായിൽ വെച്ച് മരിച്ചു.  മാട്ടുമ്മൽ പോന്നരാശ്ശേരി പരേതനായ ഭാസ്കരൻ്റെ മകൻ ബാബു (51)വാണ് മരിച്ചത്. സംസ്കാരം നാളെ (ബുധൻ) രാവിലെ എട്ടിന് ഗുരുവായൂർ നഗരസഭ ക്രിമിറ്റോറിയത്തിൽ നടക്കും. 
മാതാവ്: യശോധ 
ഭാര്യ:  അനു 
മകൻ: അഭിജിത് 
സഹോദരങ്ങൾ: സിദ്ധാർഥൻ, രത്ന, മിനി, ഷീബ, ഷിബു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments