▪️ നവീകരണ കലശം
🗓️ 2026 ജൂൺ 13
🕔 രാവിലെ 5:00 മണി മുതൽ
📍 കൽപ്പുഴ ബ്രഹ്മശ്രീ ശങ്കരൻ തിരുമേനി, തൃപ്പൻകോട്
▪️ വിദ്യാമഠം തന്ത്രി വിദ്യാമ്മയുടെ കാർമികത്വത്തിൽ വിശിഷ്ട പൂജാദി കർമ്മങ്ങളോടുകൂടി നിർവഹിക്കുന്നു
ഈ ധന്യ മുഹൂർത്തത്തിൽ പങ്കാളികളാകുവാൻ എല്ലാ നല്ലവരായ ക്ഷേത്ര വിശ്വാസികളെയും സാദരം ക്ഷണിച്ചു കൊള്ളുന്നു
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി

