Saturday, July 4, 2026

ഗുരുവായൂരിനെ അപമാനിച്ച് പരസ്യ ചിത്രീകരണം; ആർവീസ് ലോഡ്ജിലേക്ക് ബി.ജെ.പി പ്രതിഷേധ മാർച്ച് നടത്തി

ഗുരുവായൂർ: ഗുരുവായൂരിനെ അപമാനിച്ച് പരസ്യ ചിത്രീകരണം നടത്തിയ ആർവീസ് ലോഡ്ജിലേക്ക് ബി.ജെ.പി പ്രതിഷേധ മാർച്ച് നടത്തി. ബിജെപി മണ്ഡലം പ്രസിഡണ്ട്‌ അനിൽ മഞ്ചറമ്പത്ത് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട്‌ പ്രദീപ്‌ പണിക്കശ്ശേരി അദ്ധക്ഷത വഹിച്ചു. നേതാക്കളായ മനീഷ് കുളങ്ങര, കാളിദാസ്, ജ്യോതി രവീന്ദ്രനാഥ്, ശോഭ ഹരിനാരായണൻ, ദീപ ബാബു, സിന്ധു ശശീന്ദ്രബാബു, സിബിഷ് പാക്കത്ത്, മനോജ്‌ പൊന്നുപറമ്പിൽ, ദീപക് തിരുവെങ്കിടം, സൂരജ് താമരയൂർ, ജിഷാദ് ശിവൻ, ബാലൻ തിരുവെങ്കിടം, ദിലീപ് ഘോഷ്, ജിതീഷ്, കാവീട്, നിധിൻ മരക്കാത്ത്, സുമേഷ് തേർളി, ജ്യോതിഭാസ് കൂളിയാട്ട് തുടങ്ങിയവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments