Sunday, June 21, 2026

ബംഗളുരുവിൽ വാഹനാപകടം; ചാവക്കാട് സ്വദേശി മരിച്ചു

ചാവക്കാട്: ബംഗളുരുവിലുണ്ടായ വാഹനപകടത്തിൽ ചാവക്കാട് സ്വദേശി മരിച്ചു. ഇരട്ടപ്പുഴ കോളനിപ്പടിക്കടുത്ത് തെക്കൻ ഹനീഫയുടെ മകൻ അബ്ദുല്ല(25)യാണ് മരിച്ചത്.  ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ അബ്ദുല്ലയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മണിക്കായിരുന്നു അപകടം. ബംഗളൂരുവിലെ ഒരു ഐ ടി കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ മോർച്ചയിൽ . അപകട വിവരമറിഞ്ഞു പിതാവ ബന്ധുക്കൾ ബംഗളൂരുവിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments