Tuesday, June 16, 2026

ഗുരുവായൂർ കാരക്കാട് ഇല്ലത്ത് പറമ്പിൽ താമസിച്ചിരുന്ന വലിയകത്ത് എൻ.പി ഉമ്മർ (80) നിര്യാതനായി

ഗുരുവായൂർ: കാരക്കാട് ഇല്ലത്ത് പറമ്പിൽ താമസിച്ചിരുന്ന വലിയകത്ത് എൻ.പി ഉമ്മർ (80) പുതുശേരിപാടത്തുള്ള വീട്ടിൽ നിര്യാതനായി. ഖബറടക്കം നാളെ (ബുധൻ) രാവിലെ 8 മണിക്ക് അങ്ങാടിത്താഴം പള്ളി ഖബർസ്ഥാനിൽ നടക്കും.
ഭാര്യ : കുഞ്ഞുബീവി. മക്കൾ: ഷാനവാസ്, സനൂപ്, ഷബ്‌ന.

RELATED ARTICLES
- Advertisment -

Most Popular

Recent Comments