Thursday, June 11, 2026

ഓറഞ്ച് അലർട്ട്; തൃശൂർ ജില്ലയിൽ ഇന്ന് കവചം മുന്നറിയിപ്പ് സൈറൺ മുഴങ്ങും

തൃശൂർ: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ സാധ്യത പ്രവചനപ്രകാരം ഇന്ന് തൃശൂർ, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മുന്നറിയിപ്പിന്റെ ഭാഗമായി ഇന്ന് (വ്യാഴം) വൈകുന്നേരം 4.00 നും 4.30 നും ഇടയിൽ തൃശൂർ, എറണാകുളം ജില്ലകളിൽ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി സൈറണുകൾ മുഴങ്ങും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments