Wednesday, July 29, 2026

കുപ്രസിദ്ധ ​ഗുണ്ട ഭായ് നസീർ അന്തരിച്ചു

കുപ്രസിദ്ധ ​ഗുണ്ടയും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു. വൃക്ക രോഗത്തെ തുടർന്ന് ചികിത്സയില്ലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിന്റെ ചികിത്സയിലായിരുന്നു. കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ, പിടിച്ചുപറി, ക്വട്ടേഷൻ തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു. അടുത്തിടെ പുറത്തുവന്ന ചില കേസുകളുമായി ബന്ധപ്പെട്ടും ഭായ് നസീറിന്റെ പേര് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments