Friday, September 20, 2024

ഗുരുവായൂർ ഇരിങ്ങപ്പുറം റോഡിൽ കാൽനടയാത്രക്കാരൻ കുഴഞ്ഞു വീണു മരിച്ചു

ഗുരുവായൂർ: ഇരിങ്ങപ്പുറം റോഡിൽ കാൽനടയാത്രക്കാരൻ കുഴഞ്ഞു വീണു മരിച്ചു. ഇരിങ്ങപ്പുറം തലപ്പുള്ളി വീട്ടിൽ വിശ്വംഭരൻ(74) ആണ് മരിച്ചത്.
ഇന്ന് ഉച്ചക്ക് 1.15 നായിരുന്നു സംഭവം.
കുഴഞ്ഞു വീണ ഇയാളെ ഗുരുവായൂർ ആക്ട്സ് പ്രവർത്തകർ മുതുവട്ടൂർ രാജാ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മക്കൾ: വിനു വിശ്വംഭരൻ, പ്രവിത, സവിത. മരുമക്കൾ: സുധീർ, സജിത്ത്.
ശവസംസ്കാരം പിന്നീട് നടക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments