Saturday, May 9, 2026

ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികക്ക് ദാരുണന്ത്യം

തൃശ്ശൂർ: ലോറിയ്ക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണന്ത്യം. അവിണിശ്ശേരി സ്വദേശി വടുംകൂട്ടിൽ വീട്ടിൽ ദേവിക (36)യാണ് മരിച്ചത്. മുണ്ടുപാലം ജംഗ്ഷനിൽ വെച്ചായിരുന്നു അപകടം. ദേവികയുടെ തലയിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments