Saturday, May 2, 2026

ചാവക്കാട് മണത്തലയിൽ ഇടിമിന്നലേറ്റ് വീടിൻ്റെ ചുമർ ഇടിഞ്ഞുവീണു; മൂന്നുപേർക്ക് പരിക്ക്

ചാവക്കാട്: മണത്തലയിൽ ഇടിമിന്നലേറ്റ് വീടിൻ്റെ ചുമർ ഇടിഞ്ഞുവീണു. മൂന്നുപേർക്ക് പരിക്ക്. മണത്തല അയനിപ്പുള്ളി വീട്ടിൽ മനോജ് (42), സ്മൃതി (34), മകൾ ജ്യോതി (ഏഴ്) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ മൂന്നുമണിയോടുകൂടിയായിരുന്നു സംഭവം. പരിക്കേറ്റുവരെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments