ചാവക്കാട്: മണത്തല ബേബിറോഡ് സരസ്വതി സ്‌കൂളിന് സമീപം കൂർക്കപറമ്പിൽ സുഭാഷ് (79) നിര്യാതനായി. സംസ്ക്കാരം ഇന്ന് (ശനി) ഉച്ചതിരിഞ്ഞ് മൂന്നിന് നഗരസഭ വാതക ശ്മശാനത്തിൽ നടക്കും. ഭാര്യ: രതി. മക്കൾ: സുമേഷ്, അനീഷ് (ഖത്തർ). മരുമക്കൾ : ദിവ്യ, ദീപ്തി (ഒമാൻ).