ചാവക്കാട്: അകലാട് പുതു വീട്ടിൽ റഷീദിൻ്റെ ഭാര്യ റംല (48) നിര്യാതയായി. നേരത്തെ കടപ്പുറം തൊട്ടാപ്പ് പുളിഞ്ചോട്ടിലായിരുന്നു താമസം.
മക്കൾ: തസ്‌നി, അസ്നി, ഫസ്നിയ, ഫർഹാൻ.
മരുമക്കൾ: ശിഹാബ്, സുലൈമാൻ, ശിഹാബ്.
ഖബറടക്കം ഇന്ന് (ബുധൻ) ഉച്ചക്ക് 12 മണിക്ക് അകലാട് കാട്ടിലെ പള്ളി ഖബർസ്ഥാനിൽ നടക്കും.

