വടക്കേക്കാട്: ദീർഘാകാലം പ്രവാസിയും ശേഷം നായരങ്ങാടിയിലെ വ്യാപാരിയായിരുന്ന വൈലത്തൂർ മണ്ണൂരയിൽ അബ്ദുൽ കാദർ ഹാജി അബലായിൽ നിര്യാതനായി. വൈലത്തൂർ മഹല്ല് ജമാഅത്ത് കമ്മിറ്റി മുൻ ഭാരവാഹിയായിരുന്നു
ഭാര്യ : സൈനബ
മക്കൾ : ആഷിഖ്, മഹ്ഷൂക്ക്, അലിമോൻ
മരുമകൾ : ഫളീഹ
കബറടക്കം നാളെ കാലത്ത് 7 മണിക്ക് വൈലത്തൂർ മഹല്ല് കബർസ്ഥാനിൽ നടക്കും

