Saturday, April 18, 2026

കെ.പി വത്സലൻ സ്മാരക ഫുട്ബോൾ ടൂർണമെന്റ്; സംഘാടക സമിതി രൂപീകരിച്ചു

ചാവക്കാട്: കെ.പി.വത്സലൻ സ്മാരക പൊന്നറ ഗോൾഡ് കപ്പ് ഫുട്ബോൾ ടൂർണമെന്റ് സംഘാടക സമിതി രൂപീകരണ യോഗം എൻ.കെ. അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു.പി.എസ് അശോകൻ അധ്യക്ഷത വഹിച്ചു. ചാവക്കാട്  നഗരസഭ ചെയർമാൻ എ.എച്ച് അക്ബർ, കെ.വി. രവീന്ദ്രൻ, ഫിറോസ് പി.തൈപറമ്പിൽ, വി.കെ ഉസ്മാൻ, ടി.എം ബാബു രാജ് എന്നിവർ സംസാരിച്ചു. അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് 2026 മെയ് 5 മുതൽ ചാവക്കാട് നഗരസഭ സ്റ്റേഡിയത്തിൽ ആരംഭിക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments