ഖബറക്കം നാളെ (ബുധനാഴ്ച്ച) രാവിലെ എട്ടിന് കടപ്പുറം ഉപ്പാപ്പ പള്ളി ഖബർസ്ഥാനിയിൽ
ചാവക്കാട് : കടപ്പുറം തൊട്ടാപ്പ് ഫോക്കസ് സ്കൂളിന് തെക്ക് ഗുജറാത്ത് മൻസിലിൽ കുളങ്ങരകത്ത് അബ്ദുറഹ്മാൻ ഹാജിയുടെ മകൻ അബ്ദുൽ മനാഫ് ( ഹാഷിം – 44) നിര്യാതനായി.ഭാര്യ: ഖദീജ. മക്കൾ: നുഹ്മാനി, ഷിബിലി, മിൻഹാ ഫാത്തിമ, അസ്മ. സഹോദരങ്ങൾ: അബ്ദുൽ റഷീദ്, അബ്ദുൽ ജലീൽ, മൈമൂന, പരേതയായ അസ്മ. ഖബറക്കം ബുധനാഴ്ച്ച എട്ടിന് കടപ്പുറം ഉപ്പാപ്പ പള്ളി ഖബർസ്ഥാനിയിൽ.