Friday, September 20, 2024

ഒരുമനയൂർ നോർത്ത് കാരമ്പത്തൂർ നാരായണൻ (78) നിര്യാതനായി.

ഒരുമനയൂർ: ഒരുമനയൂർ നോർത്ത് കാരമ്പത്തൂർ നാരായണൻ (78) നിര്യാതനായി. (ദീർഘ കാലം ചാവക്കാട് ചേറ്റുവ റോടിനു സമീപത്ത്  ഇസ്തിരിക്കട നടത്തിയിരുന്നു).  ഭാര്യ: ലീല. മക്കൾ: സുധീർ, ബാബു, സുനിത. മരുമക്കൾ: മുകുന്ദൻ, സുജാഭായ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments